ഗ്രഹണക്കാഴ്ച കണ്ട് മലയാളികള്‍

കോഴിക്കോട്: പൂര്‍ണ വലയ സൂര്യഗ്രഹണക്കാഴ്ചകള്‍ കണ്ട് മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരിലാണ് ഗ്രഹണം പൂര്‍മായ് വ്യക്തതയോടെ കാണാന്‍ സാധിച്ചത്. രാവിലെ 8.04 ഓടെ ആരംഭിച്ച ഗ്രഹണം 11.11 ഓടെ പൂര്‍ത്തിയായി.

ഏറെ പ്രതീക്ഷയോടെ ഗ്രഹണം കാണാന്‍ കാത്തുന്ന വയനാട്ടിലെ കല്‍പ്പറ്റക്കാര്‍ക്ക് മൂടല്‍മഞ്ഞും മഴമേഘവും കാരണം ഗ്രഹണ കാഴ്ച മങ്ങലേല്‍പ്പിച്ചു. വലയ സൂര്യഗ്രഹണം 9.26 മുതല്‍ 9.30 വരെ ശക്തമാവുകയും ചന്ദ്രന്റെ നിഴലില്‍ 90 ശതമാനവും മറഞ്ഞു.

പല ഭാഗങ്ങളിലും ജനങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ തന്നെ ഗ്രഹണ വീക്ഷണം നടത്തി.

Share news
error: Content is protected !!
Scroll to Top