Section

malabari-logo-mobile

‘സ്‌നേഹ റസിഡസ് അസോസിയേഷ്യന്‍’ ആറാം വാര്‍ഷികം ആഘോഷിച്ചു

HIGHLIGHTS : 'Sneha Residents Association' celebrated its 6th anniversary

പരപ്പനങ്ങാടി : ചെട്ടിപ്പടി കീഴ്ച്ചിറ ‘സ്‌നേഹ റസിഡസ് അസോസിയേഷ്യന്‍’ ആറാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷികാഘോഷം പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.ഹരീഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വനമിത്ര ജേതാവ് അബ്ദുറസാഖ് മുഖ്യാതിഥിയായി. കൗസിലര്‍മാരായ ഇ ടി സുബ്രമണ്യന്‍, സുഹറ ടീച്ചര്‍, കെ പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി അബദുല്‍ കരിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എസ്എല്‍ സി,സി ബി എസ് ഇ പരീക്ഷാ വിജയികളെയും കായിക പ്രതിഭകളെയും ആദരിച്ചു .അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹരിദാസ് സ്വഗതവും ശ്യാമള .ടി നന്ദിയും പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!