തപാല്‍ പാഴ്‌സലില്‍ സ്വര്‍ണക്കടത്ത്: മുന്നിയൂര്‍ സ്വദേശിയടക്കം 6 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ദുബായില്‍നിന്ന് തപാല്‍ പാഴ്‌സലായി എത്തിച്ച 6.3 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. മല പ്പുറം മുന്നിയൂരില്‍ പോസ്റ്റ് ഓഫീസ് വഴി വിതരണത്തിന് എത്തിയ പാഴ്‌സലുകളില്‍ നി ന്നാണ് ഡിആര്‍ഐ സ്വര്‍ണം പിടിച്ചെടുത്തത്. സംഭവ ത്തില്‍ ആറുപേര്‍ അറസ്റ്റിലാ യി. കോഴിക്കോട് സ്വദേശി ഷി ഹാബ്, മൂന്നിയൂര്‍ സ്വദേശി ആസ്യ, കുന്നമംഗലം സ്വദേശി ജസീല്‍, മലപ്പുറം സ്വദേശിക യാസിര്‍, റനിഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്.

ഇലക്ട്രോണിക് ഉപകരണ ങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

കൊച്ചിയില്‍ നി ന്ന് കസ്റ്റംസ് പരിശോധന കഴി ഞെഞ്ഞത്തിയ പഴ്‌സലുകളില്‍ നിന്നാണ് സ്വര്‍ണം പിടികൂടി യത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top