വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക മായി പീഡിപ്പിച്ച കേസില്‍ 62-കാരന്‍ പിടിയില്‍, കോ ട്ടക്കല്‍ ആമപ്പാറ പുല്ലാട്ട തൊടി അജയ്കുമാറി (62)നെയാണ് കല്‍പ്പകഞ്ചേ രി പൊലീസ് അറസ്റ്റ് ചെയ്
കൗണ്‍സിലിങ്ങിനിടെ കുട്ടി പീഡനവിവരം പറ ഞ്ഞതിനെ തുടര്‍ന്നാണ് കേസെടുത്തത്.
പ്രതിയെ തിരൂര്‍ മജിസ്‌ട്രേട്ടിനുമു ന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




