ശിവശങ്കറിന്റെ അറസ്റ്റ്‌ വെള്ളിയാഴ്‌ച വരെ തടഞ്ഞ്‌ ഹൈക്കോടതി

കൊച്ചി:  എം ശിവശങ്കറിന്റെ അറസ്‌റ്റ്‌ തടഞ്ഞ്‌ ഹൈക്കോടതി. 23ാം തിയ്യതി വെള്ളിയാഴ്‌ച വരെ ശിവശങ്കറിനെ അറസ്‌റ്റ്‌ചെയ്യാന്‍ പാടില്ലെന്നാണ്‌ കോടതി പറഞ്ഞിരിക്കുന്നത്‌. എതിര്‍ വാദം ഉണ്ടെങ്ങില്‍ കസ്റ്റംസിന്‌ അതിനകം അത്‌ ഫയല്‍ ചെയ്യാമെന്നും കോടതി പറഞ്ഞു.
നേരത്തെ എന്‍ഫോഴ്‌സമെന്റ കേസിലും 23ാംതിയ്യതി വരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ ഹൈക്കോടതി പറഞ്ഞിരുന്നു.
ഹൈക്കോടതി ഇന്ന്‌ ഉച്ചക്ക ശേഷമാണ്‌ ശിവശങ്കരന്റ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്‌.
അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഒളിവില്‍ പോകില്ലെന്നും ഹര്‍ജിയില്‍ ശിവശങ്കര്‍ പറയുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത്‌ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ്‌ അപേക്ഷ.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തന്നെ 90 മണിക്കൂര്‍ ജോത്യം ചെയ്‌തുവെന്നും തനിക്ക്‌ അറിയാവുന്ന എല്ലാ കാര്യവും കസ്‌റ്റംസിനോട്‌ പറഞ്ഞിട്ടുണ്ടെന്നും സ്വര്‍ണ്ണക്കടുത്തുമായി തനിക്ക്‌ യാതൊരു ബന്ധമില്ലെന്നും ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •