പരപ്പനങ്ങാടി പരിയാപുരം സ്വദേശി സുബീഷ്(40) നിര്യാതനായി

പരപ്പനങ്ങാടി: പരിയാപുരത്തെ പരേതനായ അധികാരത്തിൽ അറമുഖൻ്റെ മകൻ സുബീഷ് (40) നിര്യാതനായി.

കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

മാതാവ്:മീനാക്ഷി. സഹോദരങ്ങൾ: സുനിൽകുമാർ, സുരേഷ്, സുധീർ.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •