HIGHLIGHTS : Sisters met a tragic end after a fire broke out from a gas cylinder
പാലക്കാട്: ഷൊര്‍ണൂരില്‍ ഗ്യാസ് സിലിന്‍ഡറില്‍ നിന്ന് തീ പടര്‍ന്ന് സഹോദരിമാര്‍ രണ്ടു യുവതികള്‍ മരിച്ചു. ഷൊര്‍ണൂര്‍ കവളപ്പാറ നീലാമലകുന്നിലാണ് സംഭവം. പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്.
കവളപ്പാറ നീലാമല കുന്നിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു