HIGHLIGHTS : The Muslim League organized a demonstration and a public meeting to protest against the non-commencement of the Chettipadi railway flyover
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം ഉടന്‍ ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ചെട്ടിപ്പടി ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കെപിഎ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അലി തെക്കേപ്പാട്ട് അധ്യക്ഷനായി, മുന്‍മന്ത്രി പി.കെ.അബ്ദുറബ്ബ്, എ.പി. ഉണ്ണികൃഷ്ണന്‍, സിദ്ദീഖ് അലിരാങ്ങാട്ടൂര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍, വി.പി.കോയ ഹാജി, സി.ടി. നാസര്‍, സി.അബ്ദുറഹിമാന്‍ കുട്ടി, മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി, എച്ച്.ഹനീഫ, പി.അലി അക്ബര്‍, പി.വി. കുഞ്ഞിമരക്കാര്‍ എന്നിവര്‍ സംസാരിച്ചു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു