
പരപ്പനങ്ങാടി നവജീവന്‍ വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദ് തള്ളശ്ശേരിയുടെ കേള്‍വിയുടെ ഒറ്റയടിപ്പാതകള്‍ എന്ന പാട്ടുകളുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ഗായകന്‍ വി.ടി മുരളിക്ക് നല്‍കി നിര്‍വ്വഹിച്ചു.
ഡോ.ശ്രീകല മുല്ലശ്ശേരി, റഷീദ് പരപ്പനങ്ങാടി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ശീതള പുസ്തക പരിചയം നടത്തി. വായനശാല സെക്രട്ടറി കെ.ബി.സ്മിത സ്വാഗതം പറഞ്ഞു. വിനോദ് തള്ളശ്ശേരി മറുപടി ഭാഷണം നടത്തി. കെ.പി.മനീഷ് നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




