മലയാളികളുടെ ടീച്ചറമ്മ വിജയിച്ചത്‌ 61,000 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌

കണ്ണൂര്‍:  തങ്ങളെ അത്രകണ്ട്‌ ‘കരുതി’യതിന്‌ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെന്ന ടീച്ചറമ്മക്ക്‌ കേരളം ഒരു ചരിത്രവിജയം സമ്മാനിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും കെകെ ശൈലജ വിജയിച്ചത്‌

61,035 വോട്ടുകള്‍ക്കാണ്‌ ശൈലജ ടീച്ചര്‍ വിജിയിച്ചിരിക്കുന്നത്‌. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ഇല്ലിക്കല്‍ അഗസ്‌തിയെയാണ്‌ ഇവര്‍ തോല്‍പിച്ചിച്ചിരിക്കുന്നത്‌. ബിജു എലക്കുഴിയാണ്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

നിപ്പ, കോവിഡ്‌ തുടങ്ങിയ മഹാമാരിയെ കേരളം നേരിട്ട രീതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ശൈലജടീച്ചറെ ലോകരാജ്യങ്ങല്‍ ഏറെ പ്രകീര്‍ത്തിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top