ഷോര്‍ട്ട് ഫിലിം മത്സരം

പരപ്പനങ്ങാടി: ലഹരി – ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി
നവജീവന്‍ ഫിലിം ക്ലബ്ബ്(NFC) ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

മലപ്പുറം ജില്ല അടിസ്ഥാനത്തിലാണ് മത്സരം. 5 മിനുട്ടില്‍ അധികരിക്കാത്ത,
മൊബൈലില്‍ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുക.

അയക്കേണ്ട വിലാസം navajeevanvayanasalapgi@gmail.com

അവസാന തിയ്യതി 2020 ജൂലൈ 15

ഫോണ്‍:+91 77366 46503, +91 95392 24424

Related Articles