തലാഞ്ചേരി ഇമ്പിച്ചിബാവ(77) നിര്യാതനായി.

പരപ്പനങ്ങാടി:ചെട്ടിപ്പടി നെടുവ അത്താണിയില്‍ താമസിക്കുന്ന തലാഞ്ചേരി ഇമ്പിച്ചിബാവ(77) നിര്യാതനായി. ഭാര്യ :ഫാത്തിമ മക്കള്‍:,ഇബ്രാഹിം (പ്ലീഡര്‍ ക്ലാര്‍ക്ക്, ), മുഹമ്മദ് സാജിദ് (അല്‍ ബഹ) സമീറ, അബ്ദുസലാം അബ്ദുല്‍ശുക്കൂര്‍. മരുമക്കള്‍: സാജിത, നിഷീദ, നിയാസ് (സഊദി), സാഹിറ.
സഹോദരങ്ങള്‍: ഇമ്പിച്ചുട്ടി, മുഹമ്മദ് കോയ, ഫാത്തിമ

Related Articles