ശങ്കരനാരായണന്‍ (89) നിര്യാതനായി

പരപ്പനങ്ങാടി പുത്തന്‍ പീടിക ചെറിയ കോലോത്ത് ശങ്കരനാരായണന്‍ (89) നിര്യാതനായി. മക്കള്‍: പരേതനായ വത്സലന്‍, അജിത, അനിത വിനേഷ്, ബിജീഷ്. ഭാര്യമാര്‍: പരേതരായ ലക്ഷ്മി , സുലോചന. മരുമക്കള്‍: സദാനന്ദന്‍, സത്യകൃഷ്ണന്‍, സജിത.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top