Section

malabari-logo-mobile

കുഞ്ഞിപ്പെണ്ണ് എന്ന മാളു (90) നിര്യാതയായി

HIGHLIGHTS : Malu Kunjipenn (90) passed away

പൂരപ്പുഴയിലെ പരേതനായ തറയില്‍ അറമുഖന്റെ ഭാര്യ മാളു എന്നകുഞ്ഞി പ്പെണ്ണ് (90) നിര്യാതയായി. മക്കള്‍: സുന്ദരന്‍ (റിട്ട: ഗ്രാമീണ ബേങ്ക്), മോഹനന്‍ (റിട്ടയേര്‍ഡ് രജിസ്ട്രാര്‍ ), ചന്ദ്രന്‍ (റിട്ട. കെഎസ്ആര്‍ടിസി), ബാബു (കോട്ടക്കല്‍ ആര്യ വൈദ്യശാല പരപ്പനങ്ങാടി), മനോജ് കുമാര്‍ (തിരൂരങ്ങാടി മുനിസിപ്പല്‍ സെക്രട്ടറി), പാര്‍വ്വതി, പ്രേമാവതി, കമലം,ലത
മരുമക്കള്‍:കനകമണി (എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ട് ഓഫീസ്), ഷീജ ( അദ്ധ്യാപിക ടൗണ്‍ സ്‌കൂള്‍ പര്‍പ്പനങ്ങാടി), അനിത, വന്ദന, ജയശ്രീ( കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ) പച്ചാട്ട് ചന്ദ്രന്‍, ദയാനന്ദന്‍, പരേതരായ മനക്കല്‍ ചന്ദ്രന്‍, കുന്നത്ത്ബാലകൃഷ്ണ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!