വള്ളിക്കുന്നില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ലോറിയിടിച്ച് കാല്‍നട യാത്രികനായ വിദ്യാര്‍ഥിക്ക് പരിക്ക്

വള്ളിക്കുന്ന് : ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ലോറിയിടിച്ച് കാല്‍നട യാത്രികനായ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വള്ളിക്കുന്ന് അരിയല്ലൂരിലെ പാറോല്‍ സുധിയുടെ മകനാണ് പരുക്കേറ്റത്.

കൂട്ടുകാരോടൊപ്പം നടന്നുവരുന്നതിനിടെ പരപ്പനങ്ങാടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

ഗുരുതര പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top