ന്യൂനമർദം: നവംബർ ആറുമുതൽ തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുത്

മത്സ്യത്തൊഴിലാളികൾ തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്ത് നവംബർ ആറുമുതൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്ത് നവംബർ ആറുമുതൽ ന്യുനമർദത്തിന് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

Related Articles