വൈലത്തൂര്‍: പൊന്മുണ്ടം സ്റ്റേജ് പടിയില്‍ പി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ്സുകള്‍ തമ്മിലിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്. മുന്നിലെ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിറകില്‍ വരികയായിരുന്ന ബസ് ഈ ബസിന്റെ പിറകില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




