സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ വര്‍ധിച്ച് 65,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 8235 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് ഉണ്ടായത്.അതിനുശേഷമാണ് ഇപ്പോള്‍ വീണ്ടും സ്വര്‍ണവില കുതിപ്പ് തുടര്‍ന്നിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




