സറീന (36) നിര്യാതയായി

പരപ്പനങ്ങാടി: കൊടക്കാട് പിലാപില്‍ ഇബ്രാഹിംകുട്ടി എന്നവരുടെ മകള്‍ സറീന (36) നിര്യാതയായി. ഭര്‍ത്താവ്; പാണമ്പ്ര സ്വദേശി മുഹമ്മദ് സാദിഖ്. മകള്‍: ഫാത്തിമ സന.മാതാവ്: കദീസു. സഹോദരങ്ങള്‍: ഷൗകത്ത്, സര്‍ജില, ഹബീബ.

Share news
error: Content is protected !!
Scroll to Top