കല്യാണി (91) നിര്യാതയായി

ചെട്ടിപ്പടി പരേതനായ പന്നിയം വീട്ടില്‍ ബാലകൃഷ്ണന്‍ എന്നവരുടെ ഭാര്യ കല്യാണി (91) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്‍ (മാക്‌സ് ഡ്രസ്സസ് ) മാലതി , ലക്ഷ്മി , പത്മിനി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു . മരുമക്കള്‍: ഗണപതി ഗോപാലകൃഷ്ണന്‍, രാജലക്ഷ്മി.

Share news
error: Content is protected !!
Scroll to Top