സൈതലവി (70) നിര്യാതരായി

പരപ്പനങ്ങാടി: പുത്തന്‍കപ്പുറം സ്‌കൂളിനു സമീപത്തെ രായീന്‍കാനകത്ത് സൈതലവി (70) നിര്യാതരായി. ഭാര്യമാര്‍: തിത്തിമ, പരേതയായ കുഞ്ഞാച്ചു. മക്കള്‍: സുഹറ, റംല, അസീന, പരേതരായ റഷീദ്, നാസര്‍. മരുമക്കള്‍: അബ്ദുല്ല, മുസ്തഫ, റുബീന.

 

Share news
error: Content is protected !!
Scroll to Top