Section

malabari-logo-mobile

പരിസ്ഥിതി ദിനത്തില്‍ കടലുണ്ടി പബ്ലിക്ക് ലൈബ്രറി നേതൃത്ത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു

HIGHLIGHTS : Saplings were planted under the leadership of Kadalundi Public Library on Environment Day

കടലുണ്ടി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടലുണ്ടി പബ്ലിക്ക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍ ഹോപ്പ്‌ഷോര്‍ സ്പെഷ്യല്‍ സ്‌ക്കൂളില്‍ വൃക്ഷത്തൈകള്‍ നട്ടു.

ജീവകാരുണ്യ പൊതു പ്രവര്‍ത്തകനായ എം.സി. അക്ബര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് എം.എം. മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

sameeksha-malabarinews

ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.എം.സതീദേവി പരിസ്ഥിതി ഗാനം ആലപിച്ചു.
വാസ്‌ക്കോ സലാം, ലൈബ്രറി വൈസ് പ്രസിഡന്റ് എം.വി ഷിയാസ് മുഹമ്മദ്,
ഹോപ്പ് ഷോര്‍ അദ്ധ്യാപിക യു.അഞ്ജു,
വാര്‍ഡ് മെമ്പര്‍ ജിത്തു കക്കാട്ട്, പി.വി.ഷംസുദ്ദീന്‍, വേണുഗോപാല്‍ കുന്നത്ത്, സാദിഖലി മേലത്ത്, എ.കെ.റഷീദ് അഹമ്മദ് , തുടങ്ങിയവര്‍ സംസാരിച്ചു.

യൂനുസ് കടലുണ്ടി സ്വാഗതവും സിദ്ധാര്‍ത്ഥന്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!