സന്തോഷ് ട്രോഫി;ടിക്കറ്റ് ലഭിക്കുന്ന ബാങ്കുകള്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കാണുന്നതിനുള്ള ടിക്കറ്റ് ലഭിക്കുന്ന ബാങ്കുകള്‍ താഴെകൊടുത്തിരിക്കുന്നവയാണ്.

തിരൂര്‍ അര്‍ബന്‍ ബാങ്ക്,
പൊന്നാനി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്,
പെരിന്തല്‍മണ്ണ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
മക്കരപറമ്പ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
മഞ്ചേരി അര്‍ബന്‍ ബാങ്ക്
അരീക്കോട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
ഏടരിക്കോട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്

എടവണ്ണ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
കൊണ്ടോട്ടി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
നിലമ്പൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
വണ്ടൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
മലപ്പുറം സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
വേങ്ങര സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
കോട്ടക്കല്‍ അര്‍ബന്‍ ബാങ്ക്
കോഡൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്
മഞ്ചേരി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക്‌

Share news
error: Content is protected !!
Scroll to Top