ചേളാരിയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി: ചേളാരി ഐ ഒ സി പ്ലാന്റിന് സമീപം ഓട്ടോറിക്ഷ െ്രെഡവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് (11.04.22) വൈകീട്ടാണ് ചേറക്കോട് കൂടത്തൂര് ചേലക്കല്‍ പരേതനായ അയ്യപ്പന്റെ മകന്‍ ഗിരീഷ് കുമാര്‍ എന്ന കുട്ടനെ (45)യാണ് ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് അമ്മ: കാര്‍ത്ത്യായനി
ഭാര്യ: ബിന്ദു.മക്കള്‍: ഐശ്വര്യ, ആദിത്യന്‍.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Share news
error: Content is protected !!
Scroll to Top