
ന്യൂഡല്‍ഹി : സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ദേഹത്തിന്റെ പേര് ശിപാര്‍ശ ചെയ്തു. അടുത്ത മാസം പത്തിന് വിരമിക്കും.
ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസാകും. ഖന്നക്ക് വിരമിക്കാന്‍ ഏഴ് മാസം കലാവധിയുണ്ട്. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




