Section

malabari-logo-mobile

സമീര്‍ (45) നിര്യാതനായി

HIGHLIGHTS : Sameer (45) passed away

താനൂര്‍:ചിറക്കല്‍ പള്ളിക്ക് സമീപം പരേതനായ ഓരിയാപാട്ട് മൂസക്കുട്ടിയുടെ മകന്‍ സമീര്‍ (45) നിര്യാതനായി. ഖബറടക്കം വ്യാഴം 8ന് വടക്കെ ജുമാഅത്ത് പള്ളിയില്‍. അബൂദാബിയിലായിരുന്നു. ഭാര്യ: ഷഹീറ. മക്കള്‍: സുരയ്യ, സുമയ്യ, അന്നത്ത്. മരുമകന്‍: ഫാസില്‍. സഹോദരങ്ങള്‍: നസീര്‍, ജംഷീര്‍, പരേതനായ മുനീര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!