ഖാദര്‍കുട്ടി എന്ന ബാവഹാജി (72)നിര്യാതനായി

പുറത്തൂര്‍:പുതുപ്പള്ളിയിലെ ശാസ്ത എ.എല്‍.പി.സ്‌കൂളിന് സമീപം താമസിക്കുന്ന ഇട്ടികപറമ്പില്‍ പാലക്കല്‍ ഖാദര്‍കുട്ടി എന്ന ബാവഹാജി (72)നിര്യാതനായി. ദീര്‍ഘകാലം അത്താണിപ്പടിയിലെ പലചരക്ക് വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ കുട്ടിരായിന്‍ മുസ് ലിയാര്‍. മാതാവ്: ഉമ്മാത്തക്കുട്ടി. ഭാര്യ: പരേതയായ ആയിശ.മക്കള്‍: ശിഹാബ്, മുജീബ്, ബുഷറ, സാബിറ.മരുമക്കള്‍: റഷീദ് പരിയാപുരം, സൈതാലി ഞാറമ്പ്, മുനീറ, അസ്മ.സഹോദരങ്ങള്‍: ഹസ്സന്‍കുട്ടി, ഹനീഫ, അലിക്കുട്ടി, നഫീസു,ബിയ്യുട്ടി, പരേതയായ കുഞ്ഞിമോള്‍.

 

Share news
error: Content is protected !!
Scroll to Top