Section

malabari-logo-mobile

സ്വവര്‍ഗ വിവാഹം: എതിര്‍ത്ത് മൂന്ന് സംസ്ഥാനങ്ങള്‍

HIGHLIGHTS : Same-sex marriage: Three states against it

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയ മപരമായ അംഗീകാരം നല്‍കു ന്നതിനെ ശക്തമായി എതിര്‍ ത്ത് മൂന്ന് സംസ്ഥാനങ്ങള്‍ . അസം, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയി ച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയ ച്ചു. കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നു. വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധി കളുമായി വിഷയം ചര്‍ച്ച ചെയ് തെന്നും അവര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണെന്നും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മറുപടിയില്‍ പറഞ്ഞു.

വിവാഹവുമായി ബന്ധപ്പെട്ട് നിലവിലുള്ള പൊതുധാരണ കള്‍ അട്ടിമറിക്കുന്നത് ദൂരവ്യാലെ ഇടപെടല്‍ കക്ഷിയായ പക പ്രത്യാഘാതം സൃഷ്ടിക്കു മെന്ന്അസംസര്‍ക്കാര്‍പറഞ്ഞു. സാമൂഹ്യഘടന തകരുന്ന സ്ഥിതിയുണ്ടാകുമെന്ന് രാജ സ്ഥാന്‍ സര്‍ക്കാര്‍ വാദിച്ചു. സ്വ വര്‍ഗസ്‌നേഹികള്‍ ഒന്നിച്ച് താ മസിക്കുന്നതിനോട് എതിര്‍പ്പി ല്ലെന്നും രാജസ്ഥാന്‍ അറിയി ച്ചു.

sameeksha-malabarinews

മറ്റു ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം തേടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!