താനൂര്‍ : പൂരപ്പുഴ ബോട്ട് ദുരന്ത ത്തില്‍ നാട് നടുങ്ങിയ ദിവസം അതിരാവിലെ താനൂര്‍ നഗരത്തില്‍ വ്യാപക മോഷണം. ഫാഷന്‍ പാലസ്, മല ബാര്‍ ട്രേഡിങ് കമ്പ നി, വിസ്മയ ടെക്‌സ്‌റ്റൈ ല്‍സ്, സാര്‍ മെഡിക്കല്‍സ്, കോ ഴിശേരി മെഡിക്കല്‍സ് എന്നിവി ടങ്ങളിലാണ് മോഷണം നടന്ന
രണ്ട് കടകളില്‍നിന്ന് പണം നഷ്ടപ്പെട്ടു. ഫാഷന്‍ പാ ലസില്‍നിന്ന് 48,000 രൂപ നഷ്ടപ്പെട്ടു. പൂട്ട് തകര്‍ ത്താണ് മോഷണം. ഞാ യറാഴ്ചയിലെ അവധിയും ബോട്ട് ദുരന്തത്തെ തുടര്‍ ന്നുള്ള ഹര്‍ത്താലും കഴി ഞ്ഞ് ചൊവ്വാഴ്ച കട തുറ ക്കുമ്പോഴാണ് പലരും മോഷണ വിവരം അറിയുന്നത്. ഹെല്‍മറ്റും മാസ്‌കും ധരിച്ച ഒരാ ളാണ് എല്ലായിടത്തും കയറിയി ട്ടുള്ളതെന്നാണ് സിസിടിവി ദൃശ്യ ങ്ങളില്‍നിന്ന് കാണുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




