വളാഞ്ചേരി: പച്ചക്കറി കടയില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഭവ ത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കടയുടമ കരേക്കാട് കല്ലി ങ്ങല്‍ മുഹമ്മദ് ഹാസിക് (24), വില്‍പ്പനക്കാരനായ പുറമണ്ണൂര്‍ മണ്ണീറ്റിത്തൊടി അഫ്‌സല്‍ (25) എന്നിവരെയാ ണ് വളാഞ്ചേരി എസ്.എച്ച് അബ്ദുല്‍ ജലീല്‍ അറസ്റ്റു ചെയ തത്.
ചൊവ്വ വൈകിട്ട് കഞ്ചാ വ് പൊതികള്‍ സഹിതമാണ് പച്ചക്കറി കടയില്‍ നിന്ന് വില്‍ പ്പനക്കാരനെ പിടികൂടിയത്.
35 ഗ്രാം കഞ്ചാവും ബൈക്കും പൊലീസ് പിടിച്ചെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




