Section

malabari-logo-mobile

സദ്ദാമിന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിക്കൊന്നു

HIGHLIGHTS : ബാഗ്ദാദ് : വിമതരും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന ഇറാക്കില്‍ മുന്‍ പ്രസി#ന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിക്കൊന്നു.

saddamബാഗ്ദാദ് : വിമതരും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന ഇറാക്കില്‍ മുന്‍ പ്രസി#ന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിക്കൊന്നു..

വിമത പ്രവര്‍ത്തനം നടത്തുന്ന സുന്നി തീവ്രവാദികളാണ് ജഡ്ജി റൗഫ് അബ്ദുള്‍ റഷീദിനെ
ട്ടികൊണ്ട് പോയി തൂക്കിലേറ്റിയത്.  കഴിഞ്ഞ 16 ാം തിയ്യതി  മുതലാണ് ഇദ്ദേഹത്തെ കാണാതായത്.ബാഗ്ദാദില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇദ്ദേഹം തീവ്രവാദികളുടെ കയ്യിലകപ്പെടുകയായിരുന്നത്രെ. ഈ വധത്തെ ന്യായീകരി്ച്ചും സദ്ദാം ഹൂസൈന്റെ രക്തസാക്ഷത്വത്തെ പ്രകീര്‍ത്തിച്ചുമുള്ള നിരവധി പ്രതികരണങ്ങള്‍ ഇറാഖില്‍നി്ന്നുള്ള സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിച്ചുതുടങ്ങി. എന്നാല്‍ ഈ വാര്‍ത്ത ഇറാക്കി സര്‍ക്കാര്‍ സ്ഥിതീകരിച്ചിട്ടില്ല.

sameeksha-malabarinews

ഇറാഖില്‍ ഇപ്പോഴും സൂന്നി തീവ്രവാദികളും സൈന്യവുയുള്ള രൂക്ഷമായ ഏറ്റുമുട്ടല്‍ പലനഗരങ്ങളിലും തുടരുകയാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!