ശബരിമല മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി, എം.എസ് പരമേശ്വരന്‍ നമ്പൂതിരി മാളികപുറം മേല്‍ശാന്തി

സന്നിധാനം:ശബരിമല മേല്‍ശാന്തിയായി തിരുനാവായ അരീക്കര ഇല്ലത്തെ  സുധീര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവില്‍ തിരുനാവായ നാവാമുകുന്ദ ക്ഷേത്രീ മേല്‍ശാന്തിയാണ്.ഭാര്യ ശ്രീജ, മക്കള്‍ ദേവിക, വേദിക.

മാളികപുറം മേല്‍ ശാന്തിയായി ആലുവ പാറക്കടവ് മാടവന മനയിലെ എം എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

നിലവിലെ മേല്‍ശാന്തിമാരുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Share news
error: Content is protected !!
Scroll to Top