റോഡ് സേഫ്റ്റി സെമിനാര്‍ നടത്തി

തിരൂരങ്ങാടി:ഇംറാന്‍സ് ഒപ്‌റ്റോമെട്രി കോളേജില്‍ റോഡ് സേഫ്റ്റി സെമിനാര്‍ സംഘടിപ്പിച്ചു. എം വി ഐ അബ്ദുല്‍ കരീം ക്ലാസെടുത്തു.

സെമിനാറില്‍ നൂറോളം വിദ്യാത്ഥികള്‍ പങ്കെടുത്തു. എം വി ഐമാരായ സൈതാലി കുട്ടി, സുരേഷ് ബാബു എന്നിവരും ഇംറാന്‍ സ് എം ഡി അബദുലത്തീഫ്,മാനേജര്‍ സമീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top