രേവതി (52) നിര്യാതയായി

പരപ്പനങ്ങാടി: രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ച പരപ്പനങ്ങാടി നെടുവയിലെ റിട്ട. മേജര്‍ ജനറല്‍ കെ നാരായണന്റെ ഭാര്യ രേവതി (52) നിര്യാതയായി. കുടുംബം ഡല്‍ഹിയിലാണ് താമസം. സംസ്‌കാരം വെള്ളിയാഴ്ച ഡല്‍ഹിയില്‍, മകള്‍: രോഹിണി നാരായണന്‍ (നിയമ വിദ്യാര്‍ഥി),

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top