പരപ്പനങ്ങാടിയില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി

പരപ്പനങ്ങാടി : മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മജീദ് നഹ പതാക ഉയര്‍ത്തി തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് വി.പി ഖാദറിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിന പ്രതിജ്ഞ എടുത്തു.

പി.എ. ലത്തീഫ്, സി.ബാലഗോപാലന്‍, ടി. വി. സുചിത്രന്‍,യു. വി. സുരേന്ദ്രന്‍, കെ.എം ഭരതന്‍ , പി.കെ മോഹനന്‍, കെ. അബ്ദുള്‍ ഗഫൂര്‍, ഉണ്ണാച്ചന്‍ ഹംസക്കോയ, അസ്സനാരുട്ടി, പി. മുഹമ്മദ് കോയ, താമിക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top