Section

malabari-logo-mobile

റംബുട്ടാന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും..

HIGHLIGHTS : Eating rambutan is very beneficial for health

– ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി, വിവിധ പോളിഫെനോളുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ് റംബുട്ടാന്‍.

– റംബുട്ടാനിലെ വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

sameeksha-malabarinews

– റംബുട്ടാനിലെ ഫൈബര്‍ അംശം ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നു.

– റംബുട്ടാനില്‍ കലോറി കുറവാണെങ്കിലും വെള്ളവും ഫൈബറും കൊണ്ട് സമ്പുഷ്ടമാണ്. ഈ കോമ്പിനേഷന്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യും – ഇവ രണ്ടും കാലക്രമേണ ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!