സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുഗ്രാം സ്വര്‍ണത്തിന് 5780 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 46,240 രൂപയാണ് വില.

കഴിഞ്ഞ ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് 46,240 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നത്. തുടര്‍ന്ന് അഞ്ച് ദിവസം സ്വര്‍ണവിലയില്‍ മാറ്റില്ലാതെ തുടര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top