Section

malabari-logo-mobile

കാലിക്കറ്റ്‌ യുണിവേഴ്‌സിറ്റിയില്‍ റിപ്പബ്ലിക്ക്‌ ദിനാഘോഷത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടി

HIGHLIGHTS : തേഞ്ഞിപ്പലം: റിപ്പബ്ലിക്‌ദിനത്തില്‍ സ്റ്റാഫ്‌ കോര്‍ട്ടേഴ്‌സില്‍ ഉണ്ടായിട്ടും റിപ്പബ്ലിക്‌ ദിന പരിപാടികളില്‍ പങ്കെടുക്കാതിരുന്ന ജീവനക്കാര്‍ക്കും അധ്...

UNIVERSITY_OF_CALICUT_1542f copyതേഞ്ഞിപ്പലം: റിപ്പബ്ലിക്‌ദിനത്തില്‍ സ്റ്റാഫ്‌ കോര്‍ട്ടേഴ്‌സില്‍ ഉണ്ടായിട്ടും റിപ്പബ്ലിക്‌ ദിന പരിപാടികളില്‍ പങ്കെടുക്കാതിരുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഷോക്കോസ്‌ നോട്ടീസ്‌ നല്‍കാന്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. എം. അബ്‌ദുല്‍സലാം റജിസ്‌ടാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. റിപ്പബ്ലിക്‌ദിന ബഹിഷ്‌കരണം രാഷ്‌ട്രനിന്ദയായി കണക്കാക്കി കോട്ടേഴ്‌സില്‍ നിന്നും ഇറക്കി വിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസാണ്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നല്‍കുക. റിപ്പബ്ലിക്‌ ദിനപരിപാടികള്‍ ബഹിഷ്‌കരിച്ചവര്‍ക്ക്‌ ജനുവരി 26ന്‌ ഡൈസ്‌നോണ്‍ ബാധകമാക്കാന്‍ ഗവര്‍മെണ്ടിലേക്ക്‌ എഴുതുമെന്നും വി.സി. അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!