തിരൂരങ്ങാടി: അഡീഷണല്‍ ഐ.സി.ഡി.എസ്. ന് പരിധിയിലുള്ള വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ ഒഴിവുള്ള ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റര്‍വ്യൂ ഈ മാസം 28,29,30 എന്നീ തിയതികളില്‍ അത്താണിക്കലില്‍ വള്ളിക്കുന്ന് പഞ്ചായത്ത് ഹാളില്‍, വെച്ച് നടത്തുമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ തിരുരങ്ങാടിഅഡീഷണല്‍ അറിയിച്ചു .
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ ആവശ്യമായ അസ്സല്‍ രേഖകള്‍ സഹിതം അവരവര്‍ക്ക് നിശ്ചയിച്ച സമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




