Section

malabari-logo-mobile

തണ്ണിമത്തന്‍ ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാരണങ്ങള്‍………

HIGHLIGHTS : Reasons why watermelon juice helps in weight loss

– തണ്ണിമത്തന്‍ 92% വെള്ളമാണ്, ഇത് ദാഹം തൃപ്തിപ്പെടുത്തുകയും,ജലാംശം നിലനിര്‍ത്തുകയും, വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

– ഉയര്‍ന്ന കലോറിയും അള്‍ട്രാ പ്രോസസ്സ് ചെയ്ത പാനീയങ്ങള്‍ക്കും പകരം തണ്ണിമത്തന്‍ ജ്യൂസ് ഉപയോഗിക്കാം. തണ്ണിമത്തന് കലോറി കുറയ്ക്കാനും, വയര്‍ നിറഞ്ഞതായി തോന്നിച്ച് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

sameeksha-malabarinews

– രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ തണ്ണിമത്തന്‍ ജ്യൂസ് ഒരു മികച്ച ഓപ്ഷനാണ്.

– തണ്ണിമത്തനിലെ സിട്രുലിന്‍ അര്‍ജിനൈനിലേക്ക് മെറ്റബോളിസ് ചെയ്യപ്പെടും. അര്‍ജിനൈന്‍ അരക്കെട്ട്, ഫാറ്റ് എന്നിവ കുറയ്ക്കും.

– തണ്ണിമത്തന്‍ ജ്യൂസില്‍ ജലാംശം കൂടുതലുള്ളതിനാല്‍ ദഹന ആരോഗ്യത്തിന് ഗുണം ചെയ്യും. ജ്യൂസ് വിശപ്പ് കുറയ്ക്കുകയും ബ്ലോട്ടിങ് തടയുകയും ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!