ലണ്ടന്‍: എലിസബത്ത് രാജ്ഞി അന്തരിച്ചു.96 വയസായിരുന്നു. സ്‌കോട്ട്‌ലന്റ് ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ചികിത്സയിലായിരുന്നു.
ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം അധികാരത്തില്‍ തുടര്‍ന്ന ഭരണാധികാരിയായിരുന്നു. 70 വര്‍ഷമാണ് അധികാരത്തില്‍ ഇരുന്നത്.
സ്‌കോട്ട്‌ലന്‍ഡിലെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ ആനി രാജകുമാരിയും മക്കളായ ആന്‍ഡ്രൂ രാജകുമാരന്‍, എഡ്വേര്‍ഡി രാജകുമാരന്‍, ചെറുമകന്‍ വില്യം രാജകുമാരന്‍ എന്നിവരും ബാല്‍മോര്‍ കൊട്ടാരത്തിലുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




