തൃശൂര്‍ വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളില്‍ മിന്നല്‍ ചുഴലി. മിന്നല്‍ ചുഴലിയില്‍ വ്യാപക നാശ നഷ്ടമുണ്ടായി .
മരങ്ങള്‍ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. മാഞ്ഞൂരില്‍ വീടിന്റെ മുകള്‍ഭാഗം പറന്നുപോയി.
രാവിലെ 7.30നായിരുന്നു സംഭവം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




