ഖത്തറില്‍ ഇന്ന് മഴയ്ക്കു സാധ്യത

ദോഹ: രാജ്യത്ത് ഇന്ന് ചെറിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

നാളെ മുതല്‍ മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന ചൊവ്വാഴ്ചയോടെ ഇടിയോടുകൂടിയ മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Articles