Section

malabari-logo-mobile

ഖത്തര്‍ എയര്‍വെയ്‌സ് പുതിയ 60 ബോയിംഗ് വിമാനങ്ങള്‍ സ്വന്താമാക്കാനൊരുങ്ങുന്നു

HIGHLIGHTS : ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് പുതിയ 60 ബോയിംഗ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്നു. കൂറ്റന്‍ ബോയിംഗ് 777 എക്‌സ് ഇനത്തില്‍പെട്ട വിമാനങ്ങള്‍ക്കാണ് ഓര്‍ഡ...

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് പുതിയ 60 ബോയിംഗ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്നു. കൂറ്റന്‍ ബോയിംഗ് 777 എക്‌സ് ഇനത്തില്‍പെട്ട വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ബോയിംഗുമായി ഇക്കാര്യക്കില്‍ കരാറില്‍ ഒപ്പുവെച്ചതായി ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആദ്യ വിമാനം 2022 ഓടെ ഖത്തറിന് കൈമാറുമെന്നാണ് കമ്പനി അറിയിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനുകളോടുകൂടിയ ഏറ്റവും മികച്ച യാത്രാ വിമാനമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്.

sameeksha-malabarinews

നിലവിലുള്ള വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തേക്കാള്‍ 12 ശതമാനം കുറഞ്ഞ അളവില്‍ മാത്രമെ ഈ വിമനത്തിന് ആവശ്യം വരുന്നുള്ളു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!