HIGHLIGHTS : കോഴിക്കോട് : മൂന്നാഴ്ച ,മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിധിയില്‍പെട്ട സ്ഥലത്തു വച്ച് നടത്തിയ ബലാത്സംഗ കേസിലെ പ്രതി അറസ്റ്റില്‍. മുപ്പത്തിയേഴു...
കോഴിക്കോട് : മൂന്നാഴ്ച ,മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിധിയില്‍പെട്ട സ്ഥലത്തു വച്ച് നടത്തിയ ബലാത്സംഗ കേസിലെ പ്രതി അറസ്റ്റില്‍. മുപ്പത്തിയേഴുകാരനായ മലപ്പുറം പുറത്തൂര്‍ ശിഹാബുദ്ധീന്‍ എന്നയാളാണ് പിടിയിലായത്.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
കോഴിക്കോട്, മലപ്പുറം, പാലക്കാട്,കണ്ണൂര്‍,വയനാട് ജില്ലകളിലായി നാല്‍പ്പതിലേറെ ബലാത്സംഗ കേസുകളിലെ പ്രതിയായ ഇയാള്‍ മന്ത്രവാദവും മറ്റും നടത്തുന്ന ഒരു ഉസ്താദിന്റെ പേര് പറഞ്ഞാണ് സ്ത്രീകളെ ചതിയില്പെടുത്തിയിരുന്നത്.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
പണം, സ്വര്‍ണം എന്നിവ കൈക്കലാക്കുകയും പിന്നീട് മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തി വീണ്ടും തട്ടിപ്പു നടത്തുകയുമായിരുന്നു ഇയാളുടെ രീതി എന്ന് പോലീസ് അറിയിച്ചു.