
മണ്ണൂര്‍: മണ്ണൂര്‍ ശിവ ക്ഷേത്രത്തിന് സമീപം പുളിക്കല്‍ ദേവയാനി( 93) നിര്യാതയായി.ഭര്‍ത്താവ്:പരേതനായ അയ്യപ്പന്‍.മക്കള്‍: കൃഷ്ണന്‍കുട്ടി (കോണ്‍ട്രാക്ടര്‍), ശിവദാസന്‍ (റിട്ട:സീനിയര്‍ സൂപ്രണ്ട്, ഡി.എം.ഒ. ഓഫീസ്,കോഴിക്കോട് ), മോഹനന്‍ (കോണ്‍ട്രാക്ടര്‍), ബേബി (കൊടക്കാട് ), വിനോദ്കുമാര്‍ (സി.പി.ഐ. എം ചാലിയം ലോക്കല്‍ കമ്മിറ്റി മെമ്പര്‍),
ബിജു (കോണ്‍ട്രാക്ടര്‍ )
മരുമക്കള്‍: ബേബി, സുജാത (റിട്ട:അദ്ധ്യാപിക, ശ്രീദേവി എ.യു.പി.സ്‌ക്കൂള്‍), ശ്രീജ, ഋഷിത (അദ്ധ്യാപിക, അണ്‍ എയ്ഡഡ് ഫാറൂഖ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഫറോക്ക് കോളേജ്), ഇന്ദു (എസ്.ബി.ഐ, ഫറോക്ക് കോളേജ് ), പരേതനായ സുകുമാരന്‍ (റിട്ടയേര്‍ഡ് റയില്‍വേ)
സംസ്‌ക്കാരം: ബുധന്‍ രാവിലെ 10.00 മണിക്ക് ഗോതീശ്വരംശ്മാശാനത്തില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



