പരപ്പനങ്ങാടി:കരിങ്കല്ലത്താണി സബ്സ്റ്റേഷൻ റോഡിലെ പുളിക്കൽ അബൂബക്കർ(70) നിര്യാതനായി. ഭാര്യ:ഖദീജ. മക്കൾ:മുസ്തഫ, കോയ, റാഫി, ബുഷ്റ. മരുമക്കൾ:മുഹമ്മദ്, റഷീദ, സാബിറ, ഷഹാന പർവീൻ. മയ്യിത്ത് നിസ്ക്കരം ബുധൻ രാവിലെ ഒൻപത് മണിക്ക് പാലത്തിങ്ങൽ ജുമാമസ്ജിദിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



