തിരൂരങ്ങാടി:വികെ പടി ആറുവരി പാതയില്‍ നിയന്ത്രണം വിട്ട കാര്‍ സുരക്ഷാ ഭിത്തിയിലിടിച്ച് അപകടം . നാല് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.
നിയന്ത്രണം വിട്ട കാർ ദേശീയപാതയുടെ സൈഡ് ഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.
കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നാല് നഴ്സിങ്ങ് വിദ്യാർത്ഥികൾ ആയിരുന്നു കാറിലുണ്ടായിരുന്നത്…
നാല് പേരെയും നിസ്സാര പരിക്കുകളോടെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




