HIGHLIGHTS : Private bus services to be suspended in Kannur today
കണ്ണൂര്‍ : പൊലിസ് അമിത പിഴചുമ ത്തി പീഡിപ്പിക്കുന്നുവെന്നാ രോപിച്ച് കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച സ്വകാര്യബസ്സു കള്‍ സര്‍വീസ് നിര്‍ത്തിവയ് ക്കും. പ്രശ്നത്തിന് പരിഹാര മില്ലെങ്കില്‍ 18 മുതല്‍ അനിശ്ചി തകാലത്തേക്ക് സര്‍വീസ് നി ര്‍ത്തിവയ്ക്കുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോ സിയേഷന്‍ കോ-ഓഡിനേ ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക