കൗണ്‍സിലര്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: എക്‌സ് മുനിസിപ്പല്‍ കൗണ്‍സിലേഴ്സ് യോഗം

മഞ്ചേരി : നഗരസഭാ മുന്‍ കൗണ്‍സിലര്‍ മാര്‍ക്ക് പെന്‍ഷനും മെഡി ക്കല്‍ ആനുകൂല്യങ്ങളും അനു വദിക്കണമെന്ന് മഞ്ചേരിയില്‍ ചേര്‍ന്ന എക്‌സ് മുനിസിപ്പല്‍ കൗണ്‍സിലേഴ്സ് യോഗം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജി ല്ലാ വൈസ് പ്രസിഡന്റ് വല്ലാ ഞ്ചിറ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ പി മജീദ് അധ്യക്ഷ നായി.

ഭാരവാഹികള്‍: ചെറിയാപ്പു ഹാജി (പ്രസിഡന്റ്), കരിപ്പാളി ഇബ്രാഹി, കെ പി മുസ്തഫ, കെ അലവിക്കുട്ടി (വൈസ് പ്രസിഡന്റ്), ഇബ്രാഹിം കുരി ക്കള്‍ (ജനറല്‍ സെക്രട്ടറി), കാ രക്കാടന്‍ ചെറിയോന്‍, ആക്കല മുസ്തഫ, പി കുഞ്ഞി പ്പ (ജോയിന്റ് സെക്രട്ടറി), വി പി റഫീഖ് (ട്രഷറര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top